..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...

   
 

മുസ് ലിംകളല്ലാത്ത സഹോദരങ്ങള്‍
ഇസ്‌ലാമിനെക്കുറിച്ചറിയുവാന്‍ 

----------------------------------------------------------------------------

പ്രിയപ്പെട്ട സഹോദരാ / സഹോദരീ,

ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കളുടെമേല്‍ വര്‍ഷിക്കുമാറാകട്ടെ.

ഇസ് ലാമിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോസ്റ്റല്‍ ലൈബ്രറിയില്‍ അംഗമായി ചേരാവുന്നതാണ്‌

പുസ്തകങ്ങള്‍ അയച്ചുതുടങ്ങുംമുമ്പ് ഏതൊക്കെ പുസ്തകങ്ങള്‍, ഏത് ക്രമത്തില്‍ അയക്കണമെന്നത് സംബന്ധിച്ച് ഒരു രൂപരേഖ  തയ്യാറാക്കേണ്ടതുണ്ട്. താങ്കളുടെ വായന വ്യവസ്ഥാപിതവും ഫലപ്രദവുമാക്കുന്നതിനുവേണ്ടിയാണിത്. അതിനാല്‍ താഴെ കൊടുത്ത ഫോറം പൂരിപ്പിച്ച്  'സബ്മിറ്റ് ' ബട്ടണ്‍ അമര്‍ത്തുന്നതോടെ താങ്കളും പോസ്റ്റല്‍ ലൈബ്രറിയില്‍ ഒരംഗമായി . 
തുടര്‍ന്ന് താങ്കല്‍ക്ക് പുസ്തകങ്ങള്‍  അയച്ചു തുടങ്ങുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതാണ്‌.
ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

സ്നേഹത്തോടെ 
ലൈബ്രേറിയന്‍.

പോസ്റല്‍ലൈബ്രറി വ്യവസ്ഥകള്‍ >>>  


<
 

© www.dishaislamonline.net